Monday 9 May 2011

ഞാനും തുടങ്ങിയേ :)


ഒരെണ്ണം തുടങ്ങണം തുടങ്ങേണം എന്ന് കുറെ നാളായി ആലോചിക്കുന്നു ... സമയം കിട്ടണില്ല്യ :)

ഇപ്പൊ കുറച്ചു സമയം കിട്ടി... അപ്പൊ കിട്ടിയ സമയം നമ്മള്‍ എന്തിനാ വെറുതെ  കളയുന്നെ എന്ന് ഒരു തോന്നല്‍ ....
 ഇതാകുമ്പോ ചുമ്മാ നാട്ടുകാരെ ശല്യം ചെയ്യാം അല്ലോ... അതില്‍ പരം ഒരു ആനന്ദം ....

3 comments:

  1. അങ്ങനെ നീയും തുടങ്ങി അല്ലെ ഒരു ബ്ലോഗ്‌. നന്നായി. ഇനിയിപ്പോ ആള്കാര്‍ക്ക് ബ്ലോഗിലും കയറാന്‍ പറ്റാത്ത സ്ഥിതി ആവുമല്ലോ അളിയാ...

    എന്തായാലും നമുക്ക് രണ്ടാള്‍ക്കും കൂടി ഈ ബ്ലോലോകത്തെ പൊളിച്ചടുക്കണം...

    ReplyDelete
  2. വിനു അളിയാ ഓള്‍ ത്തെ ബെസ്റ്റ് ...

    @രാഹുല്‍ അളിയോ ഞാനും കൂടെ കൂടിക്കോട്ടെ പൊളിച്ചടുക്കാന്‍

    ReplyDelete